Browsing Category
QUOTE OF THE DAY
കഷ്ടപ്പാടുകള്‍ ആവശ്യമാണ്…
കഷ്ടപ്പാടുകള്‍ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങള്‍ ആസ്വദിക്കാനാവൂ- എ.പി.ജെ. അബ്ദുള്‍ കലാം
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും…
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും സ്വഭാവസംസ്കരണമാണ്- ഫ്രാൻസിസ് ഡബ്ല്യു. പാർക്കർ
ഞാന്‍ 86 വര്‍ഷം ജീവിച്ചു…
ഞാന്‍ 86 വര്‍ഷം ജീവിച്ചു. നൂറുകണക്കിനാളുകള്‍ വിജയത്തിലേക്ക് പോകുന്നതു കണ്ടു. അതിനുവേണ്ട മൂലകങ്ങളില്‍ ഏറ്റവും പ്രധാനം വിശ്വാസമായിരുന്നു. നിങ്ങള്‍ക്കു ധൈര്യമില്ലെങ്കില്‍ മഹത്തായ ഒരു കാര്യവും നിങ്ങളുടെ പക്കലേക്കു വരില്ല.- കര്‍ദ്ദിനാള്‍ ജയിംസ്…
നിങ്ങള്‍ നിരാശപ്പെടാത്തിടത്തോളം…
നിങ്ങള്‍ നിരാശപ്പെടാത്തിടത്തോളം കാലം, ജീവിതത്തെ കയ്പ്പോടെ നോക്കാത്തിടത്തോളം കാലം, കാര്യങ്ങള്‍ എല്ലാം ഭംഗിയായി കലാശിക്കും.- ജോര്‍ജ് മൂര്‍
എല്ലാം വീണ്ടും തുടങ്ങുന്നത് ഒരപമാനമല്ല…
എല്ലാം വീണ്ടും തുടങ്ങുന്നത് ഒരപമാനമല്ല. അത് സാധാരണഗതിയില്‍ ഒരവസരമാണ് - ജോര്‍ജ്ജ് മാത്യു ആഡംസ്