Browsing Category
		
		QUOTE OF THE DAY
വാര്‍ധക്യം ജീവിതത്തെ പൂര്‍ണ്ണതയിലെത്തിക്കുകയാണ്…
					വാര്‍ധക്യം ജീവിതത്തെ പൂര്‍ണ്ണതയിലെത്തിക്കുകയാണ്, ഒരു നാടകത്തിലെന്നപോലെ- മാര്‍ക്കസ് ടുള്ളിയസ് സിസെറോ				
						ഓരോ നിഴലിലും ഓരോ വളവിലും…
					ഓരോ നിഴലിലും 
ഓരോ വളവിലും 
കണ്ണടയ്ക്കുമ്പോള്‍
എന്റെയുള്ളിലും
നീ
എന്നെത്തന്നെ
നോക്കിനില്‍ക്കുന്നു- ടി.പി.രാജീവന്‍ (വേട്ട				
						ആരോ പാടിക്കോട്ടെ…
					ആരോ പാടിക്കോട്ടെ
എങ്ങോ പാടിക്കോട്ടെ
എന്തോ പാടിക്കോട്ടെ
കണ്ണു നിറഞ്ഞാല്‍ പോരേ
മനസ്സു കുളിര്‍ത്താല്‍ പോരേ
വാക്കു തളിര്‍ത്താല്‍ പോരേ
ശിലകളുണര്‍ന്നാല്‍ പോരേ
ദൈവത്തിന്‍ ചിരി ചുറ്റും
പാട്ടിലലിഞ്ഞാല്‍ പോരേ!
ടി.പി.രാജീവന്‍ (സോപാനം)				
						എന്നോടൊപ്പം പ്രായമാവുക…
					എന്നോടൊപ്പം പ്രായമാവുക, മികച്ചത് വരാനിരിക്കുന്നതേ ഉള്ളൂ- റോബര്‍ട്ട് ബ്രൗണിങ്