Browsing Category
		
		QUOTE OF THE DAY
വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നില്‍…
					വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷത്തിന് മുന്നില്‍ പിരിയുന്നതിന്റെ വേദന ഒന്നുമല്ല - ചാള്‍സ് ഡിക്കെന്‍സ്				
						ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ്…
					
ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ് തെറ്റു ചെയ്യുവാനുള്ള ഏറ്റവും വലിയ പ്രേരണാശക്തി- പ്ലേറ്റോ				
						മനുഷ്യന്റെ മനസ്സ് ഒരു കാടാണ്…
					മനുഷ്യന്റെ മനസ്സ് ഒരു കാടാണ്. ഹിംസ്രജന്തുക്കള്‍ മേയുന്ന ഒരു കൊടുംകാട്- പെരുമ്പടവം ശ്രീധരന് (ഒരു സങ്കീര്‍ത്തനം പോലെ)				
						സന്തോഷംകൊണ്ട് മരിച്ചുകളയാന്‍ തോന്നുന്ന…
					സന്തോഷംകൊണ്ട് മരിച്ചുകളയാന്‍ തോന്നുന്ന ചില നിമിഷങ്ങള്‍ സ്നേഹത്തിന്റെ പിരിയന്‍ഗോവണിയില്‍ കാത്തുനില്‍പ്പുണ്ട്- ഫ്യോദോര്‍ ഡോസ്റ്റോയേവ്സ്കി				
						സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന ഏറ്റവും
					''സംശയമാണ് ജീവന്റെ ചാരുതയെ കെടുത്തിക്കളയുന്ന ഏറ്റവും വന്യമായ കാറ്റ്. സ്നേഹത്തിന്റെ കൈക്കുമ്പിള്കൊണ്ടാണ് മനുഷ്യര്‍ അണയാതെ അതിനെ പ്രതിരോധിക്കുന്നത്'' - ബോബി ജോസ് കട്ടികാട് (ചില്ല്)