Browsing Category
QUOTE OF THE DAY
കാര്യങ്ങള്‍ നടക്കുമെന്നും നടത്തുമെന്നും…
കാര്യങ്ങള്‍ നടക്കുമെന്നും നടത്തുമെന്നും തീരുമാനിക്കുക. എങ്കില്‍ അതിനുള്ള മാര്‍ഗം നാം കണ്ടെത്തും- എബ്രഹാം ലിങ്കണ്
വിനാശത്തെ ചെറുത്തു തോല്പിക്കാനുള്ള…
വിനാശത്തെ ചെറുത്തു തോല്പിക്കാനുള്ള
ആയുധമാണ് വിവേകം.
ശത്രുക്കള്‍ക്ക് നശിപ്പിക്കാനാവാത്ത
കോട്ടയാണത്- തിരുക്കുറള്‍
കീഴടങ്ങാതെ ധീരമായി പോരാടുന്നവര്‍ക്ക്…
കീഴടങ്ങാതെ ധീരമായി പോരാടുന്നവര്‍ക്ക്, ജീവിതത്തിന്റെ ഇരുണ്ട ഭാഗങ്ങളെപ്പോലും ജയിക്കുവാന്‍ കഴിയുന്നു- ജെയിംസ് അല്ലെന്
നാളെയെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍…
നാളെയെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമുക്കുള്ള ഏക പരിമിതി ഇന്നിനെക്കുറിച്ചുള്ള സംശയങ്ങളാണ്.
ശക്തവും സജീവവുമായ വിശ്വാസത്തോടെ നാം മുന്നോട്ടു നീങ്ങുക - ഫ്രാങ്ക്ലിന് ഡി. റൂസ്വെല്‍റ്റ്