Browsing Category
QUOTE OF THE DAY
നിയമത്തിന് കുറ്റത്തെ കണ്ടെത്താന്‍ കഴിയും; പക്ഷേ…
നിയമത്തിന് കുറ്റത്തെ കണ്ടെത്താന്‍ കഴിയും; പക്ഷേ, കുറ്റമില്ലാതാക്കാന് കഴിയില്ല: മില്‍ട്ടണ്‍
പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം…
പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം.
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം- നന്ദിത
ഉള്ളറിയാന്‍ ഉരച്ചുനോക്കിയതാണ് കല്ലിനെ…
ഉള്ളറിയാന്‍
ഉരച്ചുനോക്കിയതാണ്
കല്ലിനെ.
അകത്ത്
മേഘമയച്ച
മിന്നലുകളുടെ
രഹസ്യശേഖരം കണ്ട്
കണ്ണഞ്ചി
-വീരാന്‍കുട്ടി(മേഘസന്ദേശം)