Browsing Category
QUOTE OF THE DAY
പ്രേമത്തില്‍ എല്ലായ്പ്പോഴും അല്‍പ്പം…
പ്രേമത്തില്‍ എല്ലായ്പ്പോഴും അല്‍പ്പം ഭ്രാന്തുണ്ടാകും. പക്ഷേ ഭ്രാന്തിന് എല്ലായ്പ്പോഴും എന്തെങ്കിലും കാരണങ്ങളുമുണ്ടാകും- നീഷേ
കാല് വഴുതി വീണാല്‍ രക്ഷപെടാം, എന്നാല്‍…
കാല് വഴുതി വീണാല്‍ രക്ഷപെടാം, എന്നാല്‍ നാവിനു പറ്റുന്ന വീഴ്ചയില്‍ നിന്നും രക്ഷപെടാനാകില്ല- ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്
എവിടെയെങ്കിലും നടക്കുന്ന അനീതി…
എവിടെയെങ്കിലും
നടക്കുന്ന അനീതി
എല്ലായിടത്തെയും
നീതിക്കു ഭീഷണിയാണ്- മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍
കുറ്റബോധമുള്ള മനസ്സിനെ …
കുറ്റബോധമുള്ള മനസ്സിനെ സംശയം എപ്പോഴും വേട്ടയാടുന്നു : വില്യം ഷെയ്ക്സ്പിയര്‍