DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്…

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്. നമ്മോടു യാത്രപോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ, ജീവിതത്തില്‍ നിന്നിറങ്ങിപ്പോകും. -പത്മരാജന്‍

നീയെന്നെ കണ്ടില്ലെന്നു നടിക്കുമെന്ന്…

നീയെന്നെ കണ്ടില്ലെന്നു നടിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും നീയത് മനസ്സിലാക്കുമ്പോഴേക്കും വെറും ചാരമായി മാറിയേക്കാനാകും എന്റെ വിധി- ഗാലിബ്

ചില പ്രണയങ്ങള്‍ വസൂരിപോലെയാണ്…

ചില പ്രണയങ്ങള്‍ വസൂരിപോലെയാണ്. പൊട്ടുന്നത് കുളിരോ കുരുവോ എന്നറിയാതെ നാം പരിഭ്രമിക്കുന്നു പ്രണയതാപത്തില്‍ ശരീരം ചുട്ടു പഴുത്തു ചുവക്കുന്നു. നാം അതിജീവിച്ചേക്കാം പക്ഷേ, പാടുകള്‍ ബാക്കിയാവുന്നു ആയുസ്സു മുഴുവന്‍ ആ ഓര്‍മ്മകള്‍…