Browsing Category
QUOTE OF THE DAY
സ്വാതന്ത്ര്യം വാങ്ങാനുള്ളതാണ്…
സ്വാതന്ത്ര്യം വാങ്ങാനുള്ളതാണ് കിട്ടാനുള്ളതല്ല -സുഭാഷ് ചന്ദ്രബോസ്
ഭൂമിക്കടിയിൽ വേരുകൾകൊണ്ട് കെട്ടിപ്പിടിക്കുന്നു…
‘‘ഭൂമിക്കടിയിൽ വേരുകൾകൊണ്ട് കെട്ടിപ്പിടിക്കുന്നു ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റിനട്ട മരങ്ങൾ’’-വീരാൻകുട്ടി
ഒരു പദ്ധതിയിടുമ്പോൾ മറ്റൊന്ന് …
ഒരു പദ്ധതിയിടുമ്പോൾ മറ്റൊന്ന് സംഭവിക്കുന്നതാണ് ജീവിതം -മാർഗ്രറ്റ് മില്ലർ
പ്രണയത്തില്‍ അപാരമായ ആനന്ദവും സ്വസ്ഥതയുമുണ്ടെങ്കില്…
‘പ്രണയത്തില്‍ അപാരമായ ആനന്ദവും സ്വസ്ഥതയുമുണ്ടെങ്കില് അതു ദൈവികമാണ്. മനസ്സ് പ്രക്ഷുബ്ധമാകുന്നെങ്കില് അതിലെന്തോ കുഴപ്പമുണ്ട്!’
- എന്റെ പച്ചക്കരിമ്പേ