Browsing Category
QUOTE OF THE DAY
ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ…
"ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കിൽ ,സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സർവർക്കും പരമ രസികൻ വരട്ടു ചൊറി വരണം .ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണ്ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല"- ബഷീര്‍
ഞാന്‍ ഒന്നും ആശിക്കുന്നില്ല…
ഞാന്‍ ഒന്നും ആശിക്കുന്നില്ല, ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാന്‍ സ്വതന്ത്രനാണ് - നിക്കോസ് കാസാന്‍ദ്സാകീസ്
ചിന്തിച്ച് വിഷാദരാകാതിരിക്കുക…
ചിന്തിച്ച് വിഷാദരാകാതിരിക്കുക, മറന്ന് പുഞ്ചിരിക്കുക - ക്രിസ്റ്റീന റോസറ്റി
ഈ പ്രണയം അത്ര എളുപ്പമുള്ള ഒന്നല്ല…
ഈ പ്രണയം അത്ര എളുപ്പമുള്ള ഒന്നല്ല.
അതൊരു തീയുടെ നദിയാണ്,
അതു കടക്കുവാനായി
നമ്മള് ചാടിയേ മതിയാകൂ- ഗാലിബ്
അടിച്ചുപരത്താനായി ഇരുമ്പ് ചൂടാകുന്നതുവരെ കാത്തിരിക്കരുത്…
അടിച്ചുപരത്താനായി ഇരുമ്പ് ചൂടാകുന്നതുവരെ കാത്തിരിക്കരുത്, പകരം അടിച്ചുപരത്തിചൂടാക്കുക- ഡബ്ല്യു. ബി യേറ്റ്സ്