Browsing Category
QUOTE OF THE DAY
യഥാര്‍ത്ഥ ചോദ്യം മരണത്തിനുശേഷം ജീവിതമുണ്ടോ എന്നല്ല…
യഥാര്‍ത്ഥ ചോദ്യം മരണത്തിനുശേഷം ജീവിതമുണ്ടോ എന്നല്ല. മരണത്തിനു മുമ്പ് നിങ്ങള്‍ ജീവിച്ചിരുന്നോ എന്നതാണ്- ഓഷോ
വിവേകിയെപ്പോലെ ചിന്തിക്കാം, പക്ഷേ…
വിവേകിയെപ്പോലെ ചിന്തിക്കാം, പക്ഷേ മനുഷ്യരുടെ ഭാഷയിലേ സംസാരിക്കാവൂ- ഡബ്ല്യു. ബി യേറ്റ്സ്
ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല…
ഇരുട്ടിനെ ഇരുട്ടുകൊണ്ട് നീക്കാൻ സാധിക്കുകയില്ല. വെളിച്ചത്തിനു മാത്രമേ ഇരുളിനെ നീക്കാൻ കഴിയൂ. അതു പോലെ വെറുപ്പിനെ വെറുപ്പുകൊണ്ട് നീക്കാൻ കഴിയില്ല. സ്നേഹത്തിനു മാത്രമേ വെറുപ്പിനെ മാറ്റാൻ കഴിയൂ– മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ