DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

നിഷ്ഫലമല്ലീ ജന്മം…

നിഷ്ഫലമല്ലീ ജന്മം തോഴാ നിനക്കായ് പാടുമ്പോള്‍... നിഷ്ഫലമല്ലീ ഗാനം നീയതു മൂളി നടക്കുമ്പോള്‍... -സുഗതകുമാരി

ഇന്നലെ രാത്രിയിലും ഏതോ…

ഇന്നലെ രാത്രിയിലും ഏതോ ഒരു പൂ വിരിഞ്ഞിരിക്കും ആ സുഗന്ധത്തില്‍ ആരൊക്കെയോ മരിച്ചുവീണിരിക്കും- നന്ദിത

പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്…

''പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്. കഠിനമായ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്, ദുഃഖംമൂലം കഠിനമായി വേദനിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടുപോലും എനിക്കപ്പോഴും തികഞ്ഞ ബോധ്യമുണ്ട്, ജീവനോടെയിരിക്കുകയെന്നത് മഹത്തായ ഒരു…