DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

യുദ്ധമുഖത്ത് ഭടനെതിരേ ഏറ്റുമുട്ടുന്നതിലും ധൈര്യം…

യുദ്ധമുഖത്ത് ഭടനെതിരേ ഏറ്റുമുട്ടുന്നതിലും ധൈര്യം സംഭരിക്കേണ്ടിയിരിക്കുന്നു നിങ്ങളുടെ സ്വന്തം ആത്മാവിലെ കറുത്തവശങ്ങളെ വിശകലനം ചെയ്യാന്‍! -ഡബ്ല്യു ബി യേറ്റ്‌സ്

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം…

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിക്കു പ്രേമകാവ്യമായിരുന്നു. പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു. അതിന്റെ സുതാര്യതയില്‍ ഇന്നും നിന്റെ മുഖം കാണാം- എ.അയ്യപ്പന്‍

ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍…

ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍! ആവിധം പരസ്പരം സ്‌നേഹിക്കാതിരുന്നെങ്കില്‍ -ജി.ശങ്കരക്കുറുപ്പ്/സൂര്യകാന്തി

ഒടുവിലത്തെ പ്രണയം…

ഒടുവിലത്തെ പ്രണയം എല്ലാ പ്രണയങ്ങളെയും ഉള്‍ക്കൊള്ളുന്നു ഒരിടത്തേക്കുള്ള വഴി എല്ലാ താവളങ്ങളെയും ഉള്‍ക്കൊള്ളുന്നതുപോലെ -മേതില്‍