Browsing Category
QUOTE OF THE DAY
പിഴവ് സംഭവിക്കുമോ എന്ന ഭയമാണ്…
പിഴവ് സംഭവിക്കുമോ എന്ന ഭയമാണ് ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ പിഴവ്- എല്‍ബര്‍ട്ട് ഹബ്ബാര്‍ഡ്
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് …
ഇഷ്ടം തോന്നുന്ന പൂവിനെ ചെടിയില്‍ നിന്ന് അടര്ത്തിയെടുക്കരുത്. അതോടെ പൂവ് ഇല്ലാതാകും. പൂവ് ചെടിയില്‍ത്തന്നെ നിന്നോട്ടെ. സ്വന്തമാക്കുന്നതല്ല; ആസ്വദിക്കലാണ് സ്നേഹം-ഓഷോ
കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ…
കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക- കൺഫ്യൂഷ്യസ്
നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെന്ന്…
നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയില്ലെന്ന്
മറ്റുള്ളവര്‍ പറയുന്ന കാര്യം
ചെയ്യുന്നതാണ് ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം
- വാള്‍ട്ടര്‍ ബാഗെഹോട്ട്