Browsing Category
QUOTE OF THE DAY
ദൈർഘ്യമേറിയ ദിവസത്തിന്റെ…
ദൈർഘ്യമേറിയ ദിവസത്തിന്റെ അവസാനത്തിൽ ഒരു നല്ല പുസ്തകം കാത്തിരിക്കുന്നുവെന്ന അറിവ് ആ ദിവസത്തെ സന്തോഷകരമാക്കുന്നു: കാത്ലീൻ നോറിസ്
നിങ്ങൾ ഒരു നല്ല പുസ്തകം വായിക്കുമ്പോൾ…
നിങ്ങൾ ഒരു നല്ല പുസ്തകം വായിക്കുമ്പോൾ വളരെ മാന്ത്രികമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു: ജെ. കെ. റൗളിങ്
വിജയത്തേക്കാളേറെ പലപ്പോഴും ഒരു തോല്‍വിയാണ്…
വിജയത്തേക്കാളേറെ പലപ്പോഴും ഒരു തോല്‍വിയാണ് മഹത്വത്തിന്റെ മര്‍മ്മത്തിലേയ്ക്ക് വിരല്‍ ചൂണ്ടുക- പി.കെ.ബാലകൃഷ്ണന്
ജീവിതം കിണ്ണനും കിണ്ടിയും വള്ളവും വലയും മാത്രമല്ല…
ജീവിതം കിണ്ണനും കിണ്ടിയും വള്ളവും വലയും മാത്രമല്ല , കസവുനേര്യതും കൂടി കൂടിയതാണ് തകഴി
മറ്റുള്ളവര്‍ നിങ്ങള്‍ക്ക് നേരെ കല്ലെറിയുന്നെങ്കില്…
മറ്റുള്ളവര്‍ നിങ്ങള്‍ക്ക് നേരെ കല്ലെറിയുന്നെങ്കില് നിങ്ങള്‍ അവയെ നാഴികക്കല്ലുകളാക്കി മാറ്റുക- സച്ചിന്