Browsing Category
QUOTE OF THE DAY
എഴുതപ്പെട്ടത് ലോകത്തെ പ്രകാശിപ്പിക്കുന്നു…
എഴുതപ്പെട്ടത് ലോകത്തെ പ്രകാശിപ്പിക്കുന്നു; എഴുതിയവനോ, ഇരുട്ടിൽ മറഞ്ഞും പോകുന്നു- ഫ്രാൻസ് കാഫ്ക
അമ്മമാർ ജന്മം നൽകിയ ദിവസം മാത്രമല്ല മനുഷ്യർ ജനിക്കുന്നത്…
"അമ്മമാർ ജന്മം നൽകിയ ദിവസം മാത്രമല്ല മനുഷ്യർ ജനിക്കുന്നത്. സ്വയം വീണ്ടും വീണ്ടും പലകുറി ജനിക്കാൻ ജീവിതം അവരെ നിർബന്ധിതരാക്കുന്നു."- ഗബ്രിയേൽ ഗാർസിയ മാര്‍ക്വിസ്
ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും…
''ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും''-വൈലോപ്പിള്ളി
കുറ്റബോധമുള്ള മനസ്സിനെ…
കുറ്റബോധമുള്ള മനസ്സിനെ സംശയം എപ്പോഴും വേട്ടയാടുന്നു : വില്യം ഷെയ്ക്സ്പിയര്‍