Browsing Category
QUOTE OF THE DAY
പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു…
''പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തന്‍ കാര്യങ്ങള്‍ അകത്തുള്ളത് പുത്തകം.''- കുഞ്ഞുണ്ണി മാഷ്
ഏവര്‍ക്കും ലോകപുസ്തകദിനാശംസകള്‍
മറഞ്ഞുപോയ സൂര്യനെയോര്‍ത്താണു നിങ്ങള്‍…
മറഞ്ഞുപോയ സൂര്യനെയോര്‍ത്താണു നിങ്ങള്‍ കണ്ണീരു പൊഴിക്കുന്നതെങ്കില്‍,
നക്ഷത്രങ്ങളെ നിങ്ങള്‍ കാണുന്നില്ല -രവീന്ദ്രനാഥ ടാഗോര്‍
പരിപൂര്‍ണ്ണത അന്വേഷിക്കുന്നവന്…
പരിപൂര്‍ണ്ണത അന്വേഷിക്കുന്നവന് ഒരിക്കലും സംതൃപ്തനായിരിക്കില്ല- ലിയോ ടോള്‍സ്റ്റോയ്
അദ്ധ്വാനിച്ചിട്ട് പരാജയപ്പെടുകയാണ്…
അദ്ധ്വാനിച്ചിട്ട് പരാജയപ്പെടുകയാണ് ജീവിതം ഉറങ്ങിത്തീര്ക്കുന്നതിനേക്കാള് നല്ലത്- ജെറോം കെ ജെറോം
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവരിക…
''ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവരിക പാപമാണ്. ഇഷ്ടമുള്ള സംഗതികളൊന്നും ചെയ്യാന്‍ കഴിയാതെ, ഭയന്നുഭയന്ന് കഴിഞ്ഞുകൂടുന്ന അവസ്ഥയ്ക്കാണ് പാപം എന്നു പറയുന്നത്''- പി.പത്മരാജന്‍ (നന്മകളുടെ സൂര്യന്‍)