Browsing Category
QUOTE OF THE DAY
നിങ്ങളുടെ മരണദിനം എത്ര ഭയാനകമാകുമെന്ന്…
നിങ്ങളുടെ മരണദിനം എത്ര ഭയാനകമാകുമെന്ന് ചിന്തിച്ച് നോക്കൂ, മറ്റുള്ളവര്‍ പലതും പറയുകയും സംസാരിക്കുകയും ചെയ്യും, പക്ഷേ നിങ്ങള്‍ക്ക് പ്രതികരിക്കാനോ വാദിക്കാനോ കഴിയില്ല- രാജാറാം മോഹന്‍ റോയ്
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട്…
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയവര്‍ ഉണ്ടാകും. നിങ്ങളെ ശക്തരാക്കിയതിന് അവരോട് നന്ദി പറയാന്‍ മറക്കരുത്- സിഗ് സിഗ്ലര്‍
നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക…
നിങ്ങളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്ത് നിങ്ങളെ എത്തിക്കുന്നത് നിങ്ങളാണ്, മറ്റാരുമല്ലെന്ന് മനസ്സിലാക്കുക- ലെസ് ബ്രൗണ്‍
വിശ്രമിക്കുമ്പോള്‍ ഞാന്‍ പരിപൂര്‍ണമായും…
വിശ്രമിക്കുമ്പോള്‍ ഞാന്‍ പരിപൂര്‍ണമായും വിശ്രമിക്കുക തന്നെയായിരിക്കും. അക്കങ്ങളെക്കുറിച്ചോ ഏറ്റെടുത്ത പുതിയ ജോലിയെക്കുറിച്ചോ ചിന്തിക്കാന്‍ മനസ്സിനെ അനുവദിക്കില്ല- ശകുന്തളാദേവി
നിങ്ങള്‍ക്ക് വീണ്ടും വീണ്ടും തുറക്കാന്‍ കഴിയുന്ന…
നിങ്ങള്‍ക്ക് വീണ്ടും വീണ്ടും തുറക്കാന്‍ കഴിയുന്ന ഒരു സമ്മാനമാണ് പുസ്തകം: ഗാരിസണ്‍ കെയ്ലര്