DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

കൊച്ചുകൊച്ചു മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത്…

കൊച്ചുകൊച്ചു മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത് വലിയ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സഹായിക്കും- ഡോ.സ്‌പെന്‍സര്‍ ജോണ്‍സണ്‍, (എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാര്?)

പ്രണയം യുദ്ധം പോലെയാണ്…

''പ്രണയം യുദ്ധം പോലെയാണ് തുടങ്ങാന്‍ എളുപ്പമാണ് അവസാനിപ്പിക്കുവാനാണ് പ്രയാസം''-എച്ച് എല്‍ മെന്‍കെന്‍

എത്ര കഴുകിയാലും കൈകളില്‍നിന്നു ചോരയുടെ മണം…

എത്ര കഴുകിയാലും കൈകളില്‍നിന്നു ചോരയുടെ മണം മാഞ്ഞുപോവില്ല. നിങ്ങള്‍ ഒപ്പം കൊണ്ടുനടക്കുന്ന കത്തിക്ക് എപ്പോഴെങ്കിലും സത്യം വിളിച്ചുപറഞ്ഞേ പറ്റൂ- മനോജ് കുറൂര്‍ (മുറിനാവ്)