Browsing Category
QUOTE OF THE DAY
യഥാര്‍ത്ഥ ലോകത്തിനു അതിരുകളുണ്ട്…
യഥാര്‍ത്ഥ ലോകത്തിനു അതിരുകളുണ്ട്, ഭാവനാ ലോകത്തിനാകട്ടെ അതിരുകളേയില്ല: റൂസോ
ബുദ്ധിയോടെ, പതുക്കെ നടക്കുക…
ബുദ്ധിയോടെ, പതുക്കെ നടക്കുക...വേഗത്തിലോടുന്നവര് ഇടറിവീഴുന്നു- വില്യം ഷെയ്ക്സ്പിയർ
യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍…
യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍. അജ്ഞാതമായ ഭൂമികകളിലൂടെ കാരണമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്. അവരാണ് ശരിക്കും ജീവിക്കുന്നവര്‍-ബെന്യാമിന് (നിശബ്ദ സഞ്ചാരങ്ങള്‍)
നമ്മളില്‍ കൂടുതല്‍പേരും മറ്റുള്ളവരെ…
നമ്മളില്‍ കൂടുതല്‍പേരും മറ്റുള്ളവരെ കേള്‍ക്കുന്നത് മനസ്സിലാക്കാനല്ല, മറുപടി പറയാന്‍ മാത്രമാണ്- സ്റ്റീഫന്‍ കൊവെയ്