Browsing Category
QUOTE OF THE DAY
വിദ്യാര്‍ത്ഥിയെ മനസ്സിലാക്കുന്നതിലാണ്…
വിദ്യാര്‍ത്ഥിയെ മനസ്സിലാക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ രഹസ്യം
- എമേഴ്സണ്‍
ഒരു അടിമയായിരിക്കാന്‍ എനിക്കിഷ്ടമില്ലാത്തതുപോലെ…
''ഒരു അടിമയായിരിക്കാന്‍ എനിക്കിഷ്ടമില്ലാത്തതുപോലെ തന്നെ ഒരു യജമാനനായിരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല''- ഏബ്രഹാം ലിങ്കണ്
ദരിദ്രനായ എനിക്കെന്റെ സ്വപ്നങ്ങള്‍…
ദരിദ്രനായ എനിക്കെന്റെ സ്വപ്നങ്ങള്‍ മാത്രമേയുള്ളൂ; ഞാനവ നിന്റെ കാല്ക്കീഴില് വിരിച്ചിരിക്കുന്നു. മൃദുവായി ചവിട്ടുക, കാരണം നീ എന്റെ സ്വപ്നങ്ങളിലാണ് ചവിട്ടിനില്‍ക്കുന്നത്- ഡബ്ല്യു.ബി.യേറ്റ്സ്
വലിയ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ…
വലിയ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ സന്തോഷവും സമാധാനവും നൽകും- മദർ തെരേസ
നന്മയെന്നു വെച്ചാല്‍ തെറ്റ് ചെയ്യാതിരിക്കല് മാത്രമല്ല…
നന്മയെന്നു വെച്ചാല്‍ തെറ്റ് ചെയ്യാതിരിക്കല് മാത്രമല്ല ചെയ്യാനാഗ്രഹമില്ലാതിരിക്കല് കൂടിയാണ് - ഡെമോക്രിറ്റസ്