Browsing Category
QUOTE OF THE DAY
ആത്മമോചനത്തിനൊരു വഴിയേയുള്ളു…
ആത്മമോചനത്തിനൊരു വഴിയേയുള്ളു; സര്‍വ്വ മനുഷ്യരുടെയും പാപഭാരം സ്വയമേറ്റെടുക്കുക എന്നത്- ഫിയോദര്‍ ദസ്തയേവ്സ്കി
എന്തെങ്കിലുമൊന്ന് വിശ്വസിക്കാനില്ലെങ്കില്‍…
എന്തെങ്കിലുമൊന്ന് വിശ്വസിക്കാനില്ലെങ്കില്‍ മനുഷ്യരൊക്കെ മരിച്ചുപോകും, ഒന്ന് തല നിവര്‍ത്തി നോക്കൂ! വിശ്വസിക്കാവുന്ന പലതും ഈ ലോകത്തുണ്ട്.
ഉറൂബ് (സുന്ദരികളും സുന്ദരന്മാരും)
നിങ്ങള്‍ എന്തെങ്കിലുമൊന്നു ചെയ്തു തീര്‍ക്കേണ്ട താമസം…
നിങ്ങള്‍ എന്തെങ്കിലുമൊന്നു ചെയ്തു തീര്‍ക്കേണ്ട താമസം, അതേ കാര്യം കുറച്ചുകൂടി നന്നായി ചെയ്യാമെന്ന ഭീഷണിയുമായി മറ്റൊരാള്‍ ആവിര്‍ഭവിക്കയായി- ഗബ്രിയേല്‍ ഗര്‍സിയ മാര്‍കേസ്
ഓരോ ആലിംഗനവും ഓരോ പൂര്‍ണ്ണതയാണ്…
ഓരോ ആലിംഗനവും
ഓരോ പൂര്‍ണ്ണതയാണ്
പൂര്‍ത്തിയായ കൊത്തുപണിയാണ്- മാധവിക്കുട്ടി
പൊതുവിലുള്ളതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും…
''പൊതുവിലുള്ളതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കണ്ടാല്‍ അത് സാധാരണഗതിയില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കുന്നതിനല്ല മറിച്ച് വഴി കാട്ടുന്നതിനാണ് ഉപകരിക്കുക''- സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍