Browsing Category
QUOTE OF THE DAY
ഒരു യുവതിയുടെ ഹൃദയത്തില്‍ നിഗൂഢമായിരിക്കുന്ന…
ഒരു യുവതിയുടെ ഹൃദയത്തില്‍ നിഗൂഢമായിരിക്കുന്ന സ്നേഹത്തെക്കാള്‍ പരിശുദ്ധവും കുളിര്‍മ്മയേറിയതുമായ മറ്റൊന്നുംതന്നെയില്ല- ഖലീല്‍ ജിബ്രാന്
ലോകം മുഴുവന്‍ നിശബ്ദരായിരിക്കുമ്പോള്‍…
ലോകം മുഴുവന്‍ നിശബ്ദരായിരിക്കുമ്പോള്‍ ഒരു സ്വരം പോലും ശക്തമാവും- മലാല യൂസഫ്സായ്
മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു…
മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്- റുസ്സോ
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാവുമ്പോള്‍…
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാവുമ്പോള്‍ അവരുടെ രാജ്യം കൂടുതല്‍ കരുത്തുറ്റതാവുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും- മിഷേല്‍ ഒബാമ
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോള്‍…
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും നാം മറക്കുമ്പോള്‍ മാത്രമാണ് പരാജയം സംഭവിക്കുന്നത്- ജവഹര്‍ലാല്‍ നെഹ്റു