Browsing Category
QUOTE OF THE DAY
സുന്ദരിയായ വധുവിനെപ്പോലെയാണ് ഭൂമി…
സുന്ദരിയായ വധുവിനെപ്പോലെയാണ് ഭൂമി, അവളുടെ സൗന്ദര്യം ഉയര്‍ത്താന്‍ മനുഷ്യനിര്‍മ്മിത ആഭരണങ്ങള്‍ ആവശ്യമില്ല- ഖലീല്‍ ജിബ്രാന്
സ്വപ്നങ്ങളുള്ള പെണ്‍കുട്ടികള്‍…
സ്വപ്നങ്ങളുള്ള പെണ്‍കുട്ടികള്‍ ദര്‍ശനമുള്ള സ്ത്രീകളാകുമെന്നാണ് പറയാറുള്ളത്. അത്തരം ദര്‍ശനങ്ങളെ നടപ്പിലാക്കാന്‍ നമുക്ക് പരസ്പരം ശാക്തീകരിക്കാം- മേഗന് മാര്‍ക്കിള്‍
വിജയിയാകുവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതാണ്…
വിജയിയാകുവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതാണ് വിലയുള്ളവനാകാന് ശ്രമിക്കുന്നത്- ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
പ്രണയം പ്രണയികളെ കവികളാക്കി മാറ്റാത്ത…
പ്രണയം പ്രണയികളെ കവികളാക്കി മാറ്റാത്ത ഒരു രാജ്യവും ഭൂമിയില്‍ ഇല്ലെന്ന് നിങ്ങള്‍ അറിയണം- വോള്‍ട്ടയര്‍
പ്രകൃതിയുടെ ഒരു സ്പര്‍ശം മതി…
പ്രകൃതിയുടെ ഒരു സ്പര്‍ശം മതി, ലോകത്തെ മുഴുവന്‍ ബന്ധുക്കളാക്കാന്‍! വില്യം ഷെയ്ക്സ്പിയര്‍