Browsing Category
QUOTE OF THE DAY
നിര്‍ഭയം കുതിച്ചുപോക മുന്നിലേക്കു കൂട്ടരേ…
നിര്‍ഭയം കുതിച്ചുപോക
മുന്നിലേക്കു കൂട്ടരേ
ചീറിടുന്ന ശത്രുവിന്റെ
പത്തികള്‍ തകര്‍ക്കുവാന്‍!...-സിപ്പി പള്ളിപ്പുറം (പൂരം)
സത്യം പറയട്ടേ, ഇതില്‍ പ്രേമമില്ല…ആരാധനയില്ല…
സത്യം പറയട്ടേ. ഇതില്‍ പ്രേമമില്ല. ആരാധനയില്ല. വിരഹവേദനയില്ല. ചമത്കാരപൂര്ണ്ണമായ യാതൊരു വികാരാകര്ഷണവുമില്ല. എന്നാലും എനിക്കു വിശദീകരിക്കുവാനാകാത്ത മറ്റെന്തോ ഉണ്ട്- എന്‍.മോഹനന് (ഒരിക്കല്‍)
ജീവിതത്തിന്റെ ശാന്തസുന്ദരമായ…
ജീവിതത്തിന്റെ ശാന്തസുന്ദരമായ ഒഴുക്കിനു വിഘാതം നില്ക്കുന്ന എതിര്‍ഘടകമാണ് കോപം- ഡോ.ബ്രിയാന്‍ എല്‍.വീസ്
ഉത്തരവാദിത്തങ്ങള്‍ സ്വപ്നങ്ങളില്‍…
ഉത്തരവാദിത്തങ്ങള്‍ സ്വപ്നങ്ങളില്‍ നിന്നാരംഭിക്കുന്നു- ഡബ്ല്യു. ബി യേറ്റ്സ്