DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

പ്രേമിക്കുമ്പോള്‍ ജീവിതം സുന്ദരമാണ്…

''പ്രേമിക്കുമ്പോള്‍ ജീവിതം സുന്ദരമാണ്. എന്നെ സ്നേഹിക്കുക, വിശ്വസിക്കുക. സംശയിക്കാതിരിക്കുക. ഭൂതം, ഭാവി ഒന്നും നമ്മുടേതല്ല. ഇന്ന് ഈ നിമിഷം മാത്രമാണ് യഥാര്‍ത്ഥം, ശാശ്വതം.''- കെ.ആര്‍.മീര/മീരാസാധു

പ്രണയമില്ലാതെയായ നാള്‍ സകലതും…

''പ്രണയമില്ലാതെയായ നാള്‍ സകലതും തിരികെയേല്‍പ്പിച്ചു പിന്മടങ്ങുന്നു ഞാന്‍... അതിരെഴാത്ത നിശീഥത്തിലെവിടെയോ വിളറി വീഴും നിലാവിന്റെ സുസ്മിതം... മിഴികളില്‍ നിന്നു മിന്നലായ് വന്നെന്റെ മഴകളെ കുതികൊള്ളിച്ച കാര്‍മ്മുകം'' -റഫീക്…

പ്രകൃതിയിൽ, സൂര്യപ്രകാശത്തിൽ, സ്വാതന്ത്ര്യത്തിൽ…

"പ്രകൃതിയിൽ, സൂര്യപ്രകാശത്തിൽ, സ്വാതന്ത്ര്യത്തിൽ ഇവയിലെല്ലാം എല്ലായ്പ്പോഴും ചില സൗന്ദര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി; ഇവയെല്ലാം നിങ്ങളെ സഹായിക്കും."- ആൻ ഫ്രാങ്ക്

പുറംലോകത്തേക്കിറങ്ങുക…

പുറംലോകത്തേക്കിറങ്ങുക. അതിലേറ്റവും പ്രധാനം, ശരിയായ സ്ഥലത്ത്, ശരിയായ സമയത്തെത്തുകയെന്നതാണ്- ഇക്കിഗായ്-ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം