Browsing Category
QUOTE OF THE DAY
സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ല…
സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ല. നമ്മുടെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്താന്‍ മരണത്തിന്റെ താഴ്വരയിലൂടെ പലപ്പോഴും കടന്നു പോകേണ്ടി വരും- നെല്‍സണ്‍ മണ്ടേല
വായിച്ചതിനെപ്പറ്റി ചിന്തിക്കാത്ത വായനയെല്ലാം…
വായിച്ചതിനെപ്പറ്റി ചിന്തിക്കാത്ത വായനയെല്ലാം വെറും വായനയാണ്. അത് നേരം പോക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ- കുഞ്ഞുണ്ണി മാഷ്
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍…
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ വായിക്കാന്‍ എന്നും ഒരു പുസ്തകം കൈയില്‍ കരുതുക- കുഞ്ഞുണ്ണി മാഷ്