Browsing Category
Poem/Story
‘ഛായാഗ്രാഹി’; ഷംല ജഹ്ഫർ എഴുതിയ കവിത
പൂമരവും പൂക്കളും
നിലാവും നക്ഷത്രങ്ങളും
നിറഞ്ഞാകാശവും
തൂങ്ങിക്കിടക്കുന്ന ചിത്രഗൃഹത്തിൽ
നിറങ്ങളില്ലാത്ത വൃത്തത്താൽ
ചുറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിലൊരു
ഛായാഗ്രാഹി ചുരുണ്ടിരിക്കുന്നു.
വെള്ളിയാഴ്ച, കരുണാകരൻ എഴുതിയ കവിത
വെള്ള നിറമുള്ള
മുറിക്കൈയ്യൻ ഷർട്ടിട്ട്
വെള്ള നിറമുള്ള മുടി
വലത്തോട്ട് ചീകിവെച്ച്
എവിടേയ്ക്കുമല്ലാതെ
നോക്കി നിൽക്കുന്ന ഒരാളെ
കണ്ടു എന്നിരിക്കേ,
രതിധമ്മനാഥൻ്റെ മൂന്ന് കഥകൾ: ബിജു സി.പി. എഴുതിയ കഥ
വിലാസവതികളായ സ്ത്രീകളോടൊത്ത് രതികേളികളാടുന്ന ഒരു സുന്ദരപുരുഷനെ ആനന്ദൻ ആർഹതനാക്കിയിരിക്കുന്നു എന്ന വർത്തമാനം ബുദ്ധശിഷ്യരെയാകെ അത്ഭുതപ്പെടുത്തി.
‘എഴുത്തുമുറി’ ആലിസ് മൺറോ എഴുതിയ കഥ
എന്റെ ജീവിതത്തിലെ ഏറ്റവും വ ലിയ പ്രശ്നത്തിന് ഒരു പരിഹാര മു ണ്ടായി. ഒരു സായാഹ്നത്തിൽ ഞാൻ തുണികൾ ഇസ്‌തിരിയിടുമ്പോഴായി രുന്നു അത്. വളരെ ലളിതവും ധീര വും ആയിട്ടാണ് ഞാൻ അതിനെ ക ണ്ടത്. ഞാൻ നേരേ സന്ദർശനമുറി യിലെത്തി, ടെലിവിഷൻ കണ്ടുകൊ ണ്ടിരിക്കുന്ന…
മൂകസാക്ഷി: അശ്വതി വി നായര്‍ എഴുതിയ കഥ
ശബ്ദമുണ്ടാക്കാതെ മുറിയില്‍ പോയി കിടന്നു കുറെ ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു? ഹരിയങ്കിളും അശ്വിനും തമ്മില്‍ എന്ത് ബന്ധം? ലീലേടത്തിയോട് ഇതെങ്ങനെ ചോദിക്കും? എന്താ ചോദിക്കുക? ചോദിച്ചാല്‍ പ്രശ്‌നം ആവുമോ? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ കടന്നു…