Browsing Category
Poem/Story
‘അപ്രത്യക്ഷം’; എം എസ് ബനേഷ് എഴുതിയ കവിത
എത്ര സ്വാഭാവികം
കാണാതെയാകുന്നു
നമ്മില്‍ നിന്നായിരം
നമ്മളെ നിത്യവും...
താത്രി: പി എം ഗോവിന്ദനുണ്ണി എഴുതിയ കവിത
നിന്നെ കൊണ്ടുപോയ
വയലിന്റെ കരയ്ക്കല്‍
ഞാന്‍ നിന്ന നിമിഷത്തിലേക്ക്....
കുട്ടിച്ചാത്തന്; ബിജോയ് ചന്ദ്രന് എഴുതിയ കഥ
ഭ്രാന്തന്മാരുടെ
വൃത്തത്തിന്റെ ഒത്ത
നടുക്ക് കുട്ടിച്ചാത്തൻ
നിലത്ത് പടിഞ്ഞ്
ഇരിക്കുകയാണ്.
ഒരു സ്വർണ്ണ മത്താപ്പ് പോലെ.
അല്ലെങ്കിൽ ഒരു
തീപ്പന്തംപോലെ...
ശിക്ഷ: ഷീജ വിവേകാനന്ദന് എഴുതിയ കവിത
ഇരുണ്ട നീല പുതച്ചിട്ട്
കാടുറങ്ങിയുണരണ നേരത്ത്
കളിച്ചു വന്നൂ മുന്നിലൊരാണ്
കുഞ്ഞുറക്കു പാട്ടിന്നിതള് പോലെ.
കാമായനം: വി ഷിനിലാല്‍ എഴുതിയ കഥ
ഇപ്പോൾ ശൂന്യതയിൽനിന്നെന്നപോലെ ശബ്ദവും രൂപവും കമ്പനവുമില്ലാത്ത തൊട്ടറിയാനാവാത്ത പുതിയതൊന്ന് ഞങ്ങൾക്കിടയിൽ ഉയർന്നു വന്നു. കാമം.