പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍ Jan 16, 2021 വിശ്വസിക്കാന്‍ സാധിക്കാതെ ഞാന്‍ ഇരുന്നുപോയി. സില്‍വിയയ്ക്ക് ഉണ്ടായിരുന്ന ആ കുഞ്ഞിന്റെ അച്ഛന്‍ ഫ്രാന്‍സിസ് പാതിരിയാണെന്ന്. ആ നല്ല മനുഷ്യന്‍ ഈ പാപത്തിന് മുന്‍കൈയ്യെടുക്കുകയെന്നോ? വെളുത്ത അങ്കികള്‍ക്കകത്തുള്ള പരിശുദ്ധിയിലെ ഞാനര്‍പ്പിച്ച…