Browsing Category
Poem/Story
സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന് എനിക്കറിയാമെങ്കിലും… ടാഗോര്‍ എഴുതിയ കവിത
സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന്
എനിക്കറിയാമെങ്കിലും
എന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍
വിസമ്മതിക്കുന്നു.
കാരണം, പക്ഷികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍
നമ്മള്‍ രണ്ടുപേരും
ഒരേ നിദ്രാവിഹീനമായ രാത്രിയില്‍
ഉണര്‍ന്നെഴുന്നേറ്റു.
‘കളി’ കരുണാകരന്‍ എഴുതിയ കഥ
പകലുകളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍, രാത്രികളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍, സകല ചരാചരങ്ങളെയും മറച്ചു പിടിച്ച ആ രാത്രി ഞങ്ങള്‍ക്കുവേണ്ടി മാത്രം കരുതിവെച്ചതായിരുന്നു
ര എന്നക്ഷരത്തില്‍ തുടങ്ങുന്ന പേര്; ടി. കെ. ശങ്കരനാരായണന്‍ എഴുതിയ കഥ
ഹേമ സ്വയം മറന്നിട്ടെന്ന പോലെ വല്ലാത്തൊരു വേഗത്തില്‍ ജനലരികിലേക്ക് ചെന്ന് ആ ബംഗ്ലാവിലേക്ക് എത്തിച്ചു നോക്കി. കരിങ്കല്‍ച്ചുവരില്‍ Bharathiraja, Film Director എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ഇവിടെ നിന്നാല്‍ കാണാം. വിശ്വാസം വരാതെ…