Browsing Category
Poem/Story
പഴയപാലം: ശങ്കരന് കോറോം എഴുതിയ കവിത
വീതം വെയ്ക്കുന്പോഴും
സ്നേഹത്തോടെ
കയറിെച്ചല്ലാം എന്ന്
കരാറെഴുതി...
കൊച്ചുസീത; റോസി തമ്പി എഴുതിയ കവിത
കുട്ടിക്ക് കല്യാണപ്രായമായി
ആലോചിക്കണ്ടെ;
അമ്മ പറഞ്ഞു:
വേണം.
എങ്ങനെ?
നോക്കാം.
നോക്കിയിട്ടും ഫലമുണ്ടായില്ല
പൊന്നും പണവും തികഞ്ഞില്ല...
‘മെരിലിന്‍ ശേഷിപ്പ്’ സി വി ബാലകൃഷ്ണന് എഴുതിയ കഥ
നമ്മള് കണ്ടത് മെരിലിനെയാണ്.
എനിക്കുറപ്പുണ്ട്.
പക്ഷേ, മെരിലിന്‍ മരിച്ചിട്ട്
അനേകം വര്‍ഷങ്ങളായി.
ആരുമില്ലാത്ത ഒരിടം: ബാബു സക്കറിയ എഴുതിയ കവിത
ഒരാളെപ്പോഴാവാം
ആരുമില്ലാത്തൊരിടത്തേക്കു
പോകാനാഗ്രഹിക്കുന്നത്
ഒട്ടും അഭിലഷണീയമല്ലാത്ത
ഒരിടത്തേക്കെന്നപോലെ...