Browsing Category
Poem/Story
ചിന്തേരിടാന്‍ മറക്കുന്ന ചിലതുകള്‍; എം.ആര്.രാധാമണി എഴുതിയ കവിത
മുറ്റക്കാറ്റില്
പിടിതരാതെ
വട്ടമിട്ടോടുന്ന
നെടുശ്വാസങ്ങളെ
തുരുമ്പരിച്ചൊരു
ചെറിയ തോട്ടികൊണ്ട്
ചെത്തി താഴത്തിടണം
ചപ്പല്‍; അസീം താന്നിമൂട് എഴുതിയ കവിത
പെരിയ ശങ്കയാല്‍
മടിച്ചു നില്ക്കുമ്പോള്
മരണവീട്ടീന്നെന്
ചെരുപ്പുമായതാ
മരിച്ച ചങ്ങാതീ-
ടകന്ന ബന്ധുവ-
ന്നരികില്‍ നില്ക്കുന്നു
മള്‍ബറിക്കാട്; കെ.എന്‍ പ്രശാന്ത് എഴുതിയ കഥ
മഴക്കാലം കഴിഞ്ഞിരുന്നില്ല.വെയില്‍ തെളിഞ്ഞിരുന്നെങ്കിലും ഇടയ്ക്കിടെ കാര്‍മേഘങ്ങള്‍ കൂട്ടമായി മല ഇറങ്ങി വന്ന് വലിയ തുള്ളികളില്‍ ആര്‍ത്തു പെയ്ത് ഒന്നും അറിയാത്ത പോലെ എവിടേക്കോ പൊയിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഇരുട്ടിക്കഴിഞ്ഞാണ്…
‘മലയാളത്തമിഴന്‍’ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത
സുബ്രഹ്മണ്യ ഭാരതിയോ
സുപ്രഭാത മാധുരിയോ
മധുരത്തേന് തുമ്പികളില്‍
കവിതയ്ക്കു തീ കൊളുത്തി
ഒസാമ ബിന്‍ രാജന്‍; പി എസ് റഫീഖ് എഴുതിയ കഥ
തോട്ടത്തിലെ രാഘവന്‍ ചേട്ടന്റെ വീട്ടില്‍ പതിവുപോലെ ഒരു ഹര്‍ത്താല്‍ ദിവസത്തില്‍ ഞങ്ങളൊന്നു കൂടി. അങ്ങനെ പറയുമ്പോള്‍ മറ്റിടങ്ങളിലും ഞങ്ങള്‍ കൂടാറുണ്ടെന്ന് കേള്‍ക്കുന്നവര്‍ കരുതും