DCBOOKS
Malayalam News Literature Website
Browsing Category

Poem/Story

ശരിക്കും ആ പാമ്പ് അയാളായിരുന്നോ?

പക്ഷേ പിറ്റേന്ന് വേലായുധനെ അന്വേഷിച്ചെത്തിയ കറപ്പനെ കണ്ടതോടെ സന്തോഷം മുഴുവനും ആവിയായി. തമ്പ്രാന്‍വീട്ടിലെ മൂത്ത പേരന്റെ കണ്‍മണിമകളുടെ പൊന്നരഞ്ഞാണം കാണാതായതാണ് കേസ്.