DCBOOKS
Malayalam News Literature Website
Browsing Category

Poem/Story

ആലപ്പുഴയും ഞാനും ദുരൂഹകഥാപാത്രവും: ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത

ദുരൂഹകഥാപാത്രം മെല്ലെ നിഴലിലേക്ക് പിന്‍വലിയുന്നത് ഞാന്‍ കണ്ടു. ആലപ്പുഴപ്പട്ടണത്തിന്റെ പഴമകളിലേക്ക് അത് വീണ്ടും തിരിച്ചുവന്നിരിക്കുന്നു.

രണ്ടു പെണ്ണുങ്ങള്‍ പ്രണയിക്കുമ്പോള്‍: ഐഷു ഹഷ്‌ന എഴുതിയ കവിത

പ്രണയിച്ചു തുടങ്ങുമ്പോള്‍ നമ്മളില്‍ ഒരുത്തി മറ്റവളോട് കൊട്ടത്തോണി ഒറ്റയ്ക്ക് തുഴയുമ്പോലൊരു പ്രണയത്തെക്കുറിച്ച് പറയും.

കുളിപ്പുരയിലെ രഹസ്യം: ഷനോജ് ആര്‍.ചന്ദ്രന്‍ എഴുതിയ കഥ

"....പമ്പയാറ്റിൽ കോതറജെട്ടിയിൽ നിന്ന് ആയിരത്തൊമ്പതാം പാടത്തേക്ക് പോകുന്ന വഴിയിലാണ് പ്രബിത കുളിക്കുന്ന കുളിപ്പുര. പത്ത്നൂറ് വർഷം മുമ്പേയുള്ള, കുട്ടനാട്ടിലെതന്നെ ഏറ്റവും പഴക്കംചെന്ന കുളിപ്പുരകളിലൊന്നാണത്....."