DCBOOKS
Malayalam News Literature Website
Browsing Category

Poem/Story

അതെ, ശരിക്കും അതെന്താണ്?

ബസ്സ്റ്റാന്റു മുതല്‍ പുഴവരെയുള്ള തന്റെ ഉടലാകെ കുറേ നാളുകള്‍ക്കു ശേഷം അന്നാദ്യമായി ഉണരുന്നത് അറിഞ്ഞുകൊണ്ട് കച്ചേരിറോഡ് പിറുപിറുത്തു: ''എന്റെ നെഞ്ചിലൂടെയാണ് അവര്‍ അങ്ങനെ നടന്നു പോയത്''.

‘സാമ്പാര്‍ക്കല്ല്’: വിമീഷ് മണിയൂര്‍ എഴുതിയ കവിത

പുറത്തേക്ക് വരാന്‍ അത് മടിച്ചു ഒരു മരുഭൂമി പുറത്തിരുന്ന് അതിനു നേരെ കുരച്ചു ചാടുന്നു ഫ്രീസറിലെ അരണ്ട മഞ്ഞവെളിച്ചത്തിലും കണ്ണുകള്‍ തുറന്നുപിടിച്ച് അത് തലയുയര്‍ത്തി നിന്നു.

നിറം കൊടുക്കല്‍ : അസമീസ് കവിത

എന്റെ ചിത്രകലാധ്യാപിക എന്നോട് പറയുമായിരുന്നു, നിറങ്ങള്‍ എവിടെയൊക്കെ കൊടുക്കണമെന്നറിയാത്തഒരാള്‍ക്ക് ഒരിക്കലും നല്ലൊരു മനുഷ്യനാവാന്‍ കഴിയില്ലെന്ന്