Browsing Category
Poem/Story
കണ്ണുകൊണ്ട് സംസാരിക്കുന്നവര്‍- സില്‍വിക്കുട്ടി എഴുതിയ കവിത
കണ്ണുകൊണ്ട് സംസാരിക്കുന്നവര്‍- സില്‍വിക്കുട്ടി എഴുതിയ കവിത
ഉള്ളു പൊള്ളയായ മനുഷ്യന്‍
വോട്ടിംഗ് മെഷീനിന്റെ അടുത്തു നിൽക്കുമ്പോൾ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ പേരിനുനേരെ ചൂണ്ടുവിരൽ അമർത്താൻ സാധിക്കാതെ അയാൾ വിറച്ചു. അന്നേരം റൂമിൽ ശക്തിയായ കാറ്റ് വീശുന്നുണ്ടായിരുന്നു
രണ്ടാമത്തെ മരണം; സിതാര എസ് എഴുതിയ കഥ
രണ്ടു നഷ്ടങ്ങള്‍ക്കുമിടയിലും ഞാന്‍ ജീവിക്കും. നീല നിറത്തിന്റെ കാല്പനികതയില്ലാത്ത, ഇളംചൂടില്‍ മിടിക്കുന്ന ഈ രണ്ടാമത്തെ മരണം, എന്നെ ജീവിതത്തിലേക്കു കൈപിടിച്ച് നടത്തും.
രണ്ട് കള്ളുകുടിയന്മാര്‍: എന്‍ പ്രഭാകരന്‍ എഴുതിയ കഥ
തന്റെ ഇംഗ്ലിഷിനെ അങ്ങനെ അപമാനിച്ചവനെ വെറുതേ വിടാന്‍ ചന്ദ്രന്‍ തയ്യറായിരുന്നില്ല. അയാള്‍ ചാടിയെഴുന്നേറ്റ് '' യൂ റാസ്‌കള്‍'' എന്നലറി ഇന്ദ്രന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു.