Browsing Category
Poem/Story
അങ്ങനെ അവളെ സംശയിക്കേണ്ട; ബി എസ് രാജീവ് എഴുതിയ കവിത
വഴുക്കലുള്ള
പാറയിലിരുന്ന്
ഏറ്റവും താഴെ
നീല നിറത്തിലുള്ള
കടലിളക്കം
കാണുമ്പോള്‍
ആരാണ്
കൊതിക്കാത്തത്
അതൊന്ന്
തൊടാന്‍....
‘പ്രദര്‍ശനം’ രാജന് സി.എച്ച് എഴുതിയ കവിത
നിങ്ങളുടെ ആര്‍ട്ഗാലറിയില്‍
എന്നെയൊന്ന് പ്രദര്‍ശിപ്പിക്കാമോ,
ഞാന്‍ ശിവകൃഷ്ണന്മാഷോട്
ചോദിച്ചു:
ഓരോ അവയവങ്ങളായി?
ഞാനന്നേ പറഞ്ഞില്ലേ?
ഞാനന്നേ പറഞ്ഞില്ലേ?
എന്റെ ദുഃസ്വപ്നങ്ങള്‍
ഫലിക്കാറുണ്ടെന്ന്.
മാലിന്യപ്പുഴ
കരകവിഞ്ഞൊഴുകുന്നതും
ടാപ്പുകള്‍ ചോര ചുരത്തുന്നതും
ഞാന്‍ സ്വപ്നത്തില്‍
വ്യക്തമായി കണ്ടതാണ്
‘നിതംബമഹാസഭ’; സി. സരിത് എഴുതിയ കഥ
ഇഷ്ടം തോന്നുന്ന പെണ്‍കുട്ടിയുടെ വിസര്‍ജിച്ചു കൊണ്ടിരിക്കുന്ന നിലയിലുള്ള പിന്‍ഭാഗം മനസ്സിലൊന്ന് സങ്കല്‍പിച്ചു നോക്കൂ. എന്നിട്ടും അവളോട് സ്നേഹം തോന്നുന്നുവെങ്കില്‍ മാത്രം ആത്മാര്‍ത്ഥമായി കണ്ടാല്‍ മതി.