Browsing Category
Poem/Story
പുസ്തകം/പൂക്കള്‍: ഉണ്ണി ആര്‍ എഴുതിയ കഥ
ഏത് കാര്യം ചെയ്യും മുമ്പ് രണ്ട് മൂന്ന് വട്ടം ആലോചിക്കുന്നതാണ് അമ്മച്ചിയുടെ ശീലം. ഇക്കാര്യത്തില്‍ അങ്ങനെയുണ്ടായില്ല. തുണികള്‍ അവിടെ കകാടുക്കാം. അവര്‍ അലക്കുകയും ഇസ്തിരിയിട്ട് തരികയും ചെയ്യും. എനിക്ക് അത്ഭുതം തോന്നി. എന്തിന് അവിടെ…
അങ്ങനെ അവളെ സംശയിക്കേണ്ട; ബി എസ് രാജീവ് എഴുതിയ കവിത
വഴുക്കലുള്ള
പാറയിലിരുന്ന്
ഏറ്റവും താഴെ
നീല നിറത്തിലുള്ള
കടലിളക്കം
കാണുമ്പോള്‍
ആരാണ്
കൊതിക്കാത്തത്
അതൊന്ന്
തൊടാന്‍....
‘പ്രദര്‍ശനം’ രാജന് സി.എച്ച് എഴുതിയ കവിത
നിങ്ങളുടെ ആര്‍ട്ഗാലറിയില്‍
എന്നെയൊന്ന് പ്രദര്‍ശിപ്പിക്കാമോ,
ഞാന്‍ ശിവകൃഷ്ണന്മാഷോട്
ചോദിച്ചു:
ഓരോ അവയവങ്ങളായി?
ഞാനന്നേ പറഞ്ഞില്ലേ?
ഞാനന്നേ പറഞ്ഞില്ലേ?
എന്റെ ദുഃസ്വപ്നങ്ങള്‍
ഫലിക്കാറുണ്ടെന്ന്.
മാലിന്യപ്പുഴ
കരകവിഞ്ഞൊഴുകുന്നതും
ടാപ്പുകള്‍ ചോര ചുരത്തുന്നതും
ഞാന്‍ സ്വപ്നത്തില്‍
വ്യക്തമായി കണ്ടതാണ്