Browsing Category
Poem/Story
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍; സുജിത സി പി എഴുതിയ കവിത
കവിയും കടലാകെയും,
കുമിയും കാടാകെയും
മുങ്ങീട്ടും മുങ്ങീട്ടും ഇനിയും കാണാനേയില്ല
സമയമേ നിന്റെ ഒടുങ്ങാ ചമയച്ചേര്പ്പുകള്...
‘സുന്ദരേട്ടനും ശാന്തേടത്തിയും’: സുനിൽ അശോകപുരത്തിന്റെ നാട്ടെഴുത്തും വരയും
ഒരു ദിവസം അവര്‍ നടന്നു പോവുന്ന ഇടവഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കാനായി ഇരുന്നത് കണ്ട് സുന്ദരേട്ടന് സഹിച്ചില്ല...
എങ്ങോട്ടോ നോക്കുന്ന ചിത്രങ്ങള്‍: സുറാബ് എഴുതിയ കവിത
അയാള്‍ വരച്ചതൊക്കെ
എങ്ങോട്ടോ
നോക്കുന്നു.
ഒരു ചിത്രവും
അയാളെ നോക്കുന്നില്ല.
പുഴവക്കത്ത് : ഹൃഷികേശന്‍ പി.ബി.എഴുതിയ കവിത
ഏകാന്തതയില്‍
ശാന്തമായ തോണിയില്‍
വൈകുന്നേരം
ചൂണ്ടയിടുന്ന ഞാന്‍
മീനിനെക്കുറിച്ചും
കലങ്ങിയ ജലത്തെ കുറിച്ചും
ആലോചിച്ചു...
ഭ്രാന്തം: ഡോ.രാജശ്രീ വാര്യര്‍ എഴുതിയ കഥ
രാമന് ഒരു മുന്നറിയിപ്പും ഇല്ലാതെ കൊട്ടാരം വിടുകയാണ്. അന്തം വിട്ടുപോയി സീത. പകച്ചു പോയി. അതാണ് സത്യം.