Browsing Category
Poem/Story
മയാമി കടല്‍ത്തീരത്ത്: പ്രിയ ഉണ്ണികൃഷ്ണന് എഴുതിയ കവിത
സാഗരതീരം
മിഴികളില്‍ പ്രേമമൊഴുകും
തരുണിപോല് തിരകള്‍
മകരത്തിലെ സായാഹ്നം
മതിമറക്കും ഉന്മാദതീരം...
‘വ്യവഹാരം’: ബാബു സക്കറിയ എഴുതിയ കവിത
പോകെപ്പോകെ ഒരുവേള
ഒരില അതിന്റെ
എല്ലാ മടക്കുകളെയും
നിവര്‍ത്തിവെക്കുന്നു
റഹിമും രാമനും: മണമ്പൂര്‍ രാജന്‍ബാബു എഴുതിയ കവിത
പുതിയ ക്ഷേത്രത്തില്‍ ഉറക്കംകിട്ടാതെ
ഞെരിപിരി കൊള്‍കേ
നടുങ്ങുന്നു രാമന്
ക്ഷേത്രപീഠത്തിന്നടിയില്
മസ്ജിദിന്റെ
തകര്‍ന്ന ശബ്ദത്തില്‍
ഒരു വാങ്കുവിളി...
‘മണ്‍കുഞ്ഞ്’ ; ടി പ്രശാന്ത്കുമാര്‍ എഴുതിയ കഥ
പാതിരാവില്‍ ദൈവക്കോലമഴിച്ചാല്‍ ദൈവം മനുഷ്യനാവും. റാക്കു ചാരായത്തിന്റെ ഉന്മാദത്തില് ശരീരത്തിലേക്കിഴയുന്നത്
ദൈവമാണോ മനുഷ്യനാണോയെന്ന് ഭാനുമതിക്ക് എപ്പോഴും സന്ദേഹമായിരുന്നു
വൃദ്ധന്റെ പ്രണയകവിത
വര്‍ഷങ്ങളുടെ മൂടല്‍മഞ്ഞു വീണു
മങ്ങിയ മിഴികള്‍ കൊണ്ട്
ഞാന്‍ നിന്റെ മേഘരൂപത്തെ
ഉഴിയുന്നു