Browsing Category
Poem/Story
‘ മീനേ മീന്‍മണമേ ‘ – ആർ. ആതിരയുടെ കവിതാസമാഹാരം
' മീനേ മീന്‍മണമേ ' എന്ന് തന്റെ കവിതാ സമാഹാരത്തിന് കവയിത്രി ആതിര.ആർ പേരിടുന്നതില്‍നിന്നു തന്നെ വ്യക്തമാക്കപ്പെടുന്ന ഒന്നാണ് ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാനുഭവങ്ങളോട് ആതിര പുലര്‍ത്തുന്ന ധീരമായ ആത്മബന്ധം. ആർ ആതിരയുടെ ഈ കവിതാസമാഹാരം ഡി സി…
സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങൾ-നൂറ വരിക്കോടന്റെ കവിതാസമാഹാരം
നൂറ വരിക്കോടന്റെ കവിതാസമാഹാരമായ ' സഹൃദയവള്ളിയിലെ മുന്തിരിപ്പഴങ്ങൾ ' ഡി സി ബുക്ക്സ് വായനക്കാരിലേക്കെത്തിക്കുകയാണ്. അത്രമേൽ നീലക്കണ്ണുള്ളവൾ, പരകായ പ്രവേശം, ഒറ്റുവെളിച്ചം, കാക്കപ്പുള്ളികൾ, മായുന്ന വിധം,ബോധി, ആദ്യമഴ, ഒരു പച്ചില, പ്രണയമരണങ്ങൾ,…
പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച-സാഹിറ കുറ്റിപ്പുറത്തിന്റെ കവിതാസമാഹാരം
സാഹിറ കുറ്റിപ്പുറത്തിന്റെ കവിതാസമാഹാരം ' പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച ' ഡി.സി ബുക്ക്സ് വായനക്കാരിലേക്കെത്തിക്കുന്നു . "ലൈംഗികതയും വിചിത്ര പ്രണയവും കവിതയിലെ സ്കീസോഫ്രിനിക് മാനസികലോകവും അതിന്റെ സ്ഫോടനാത്മകമായ, ധീരമായ പുതിയതരം…
കിളിയൊച്ച- റബീഹ ഷബീര്‍ എഴുതിയ കവിത
ഉള്ളിലൊരുകിളി
ചത്തുകിടക്കുന്നു.
കിളിയുടെ
പുറകേ പോകാന്‍
കാറ്റിനു
സമയമില്ലാഞ്ഞിട്ടോ,
കിളിയുടെ പാട്ടിന്
ശബ്ദമില്ലാഞ്ഞിട്ടോ,
കിളിയോളം കിനാവ്
കരളില്‍ ഉണരാഞ്ഞിട്ടോ,
ഏകാന്തത മരണത്തിലേക്ക്
തുറിച്ചുനോക്കുന്നു
ചിറകുറങ്ങിയെന്ന്…