Browsing Category
NOVELS
എസ്.കെ പൊറ്റെക്കാടിന്റെ ‘വിഷകന്യക’
തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവലാണ് എസ് കെ പൊറ്റെക്കാട്ടിന്റെ വിഷകന്യക. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന നോവല്‍ ഒരു സമൂഹത്തിന്റെ ചരിത്രം…
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ടിന് 1962-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ…
ആത്മീയതയും പ്രണയവും കോര്‍ത്തിണക്കി രചിക്കപ്പെട്ട നോവല്‍
ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളേയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവലാണ് പൗലോ കൊയ്‌ലോയുടെ പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി.ആത്മീയതയും പ്രണയവും കോര്‍ത്തിണക്കിക്കൊണ്ട് രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ പിലാര്‍…
ആയുസ്സിന്റെ പുസ്തകം പ്രസിദ്ധീകരണത്തിന്റെ 35-ാം വാര്‍ഷികത്തില്‍
എഴുത്തിന്റെ ലോകത്ത് അമ്പതാണ്ടുകള്‍ പിന്നിട്ട മലയാളിയുടെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന് ഏറെ വായനക്കാരെ സമ്മാനിച്ച കൃതിയാണ് ആയുസ്സിന്റെ പുസ്തകം. ധ്യാനാത്മകമായ, ധ്വനന ശേഷിയുള്ള വാക്കുകളിലൂടെ എഴുത്തിന്റെ പ്രമേയത്തെയും ഘടനയെത്തന്നെയും…
കിളിക്കൂട്ടില്‍ അഭയം തേടിയ പെണ്‍പക്ഷികളുടെ കഥ
വ്യതിരിക്തമായ സങ്കല്പലോകങ്ങളിലൂടെ വായനക്കാരനെ ഭ്രമിപ്പിച്ച കഥാകാരനാണ് സേതു. പാണ്ഡവപുരം എന്ന ഒറ്റനോവല്‍ കൊണ്ടുതന്നെ മലയാളി വായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ സേതുവിന്റെ തൂലികയുടെ മാന്ത്രികസ്പര്‍ശം എന്നും അനുവാചകനില്‍ അത്ഭുതങ്ങള്‍ മാത്രമാണ്…