DCBOOKS
Malayalam News Literature Website
Browsing Category

NOVELS

സങ്കല്പ ലോകങ്ങളില്‍ അഭിരമിക്കുന്ന പ്രതിമയും രാജകുമാരിയും

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പി. പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും…

‘കലശം’; യു.എ ഖാദറിന്റെ ശ്രദ്ധേയമായ നോവല്‍

സവിശേഷമായ രചനാശൈലിയിലൂടെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ എഴുത്തുകാരനാണ് യു.എ ഖാദര്‍. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകള്‍ വ്യാപകമായ അംഗീകാരം നേടിയവയാണ്. വിവിധ…

സ്വാതന്ത്ര്യത്തിന്റെ ദലമര്‍മ്മരങ്ങള്‍

ആര്‍.എസ് ലാലിന്റെ സ്റ്റാച്യു പി ഒ  എന്ന നോവലിനെക്കുറിച്ച് പി.കെ.ഹരികുമാര്‍ എഴുതിയ നിരൂപണം തിരുവനന്തപുരത്തെ എണ്ണം പറഞ്ഞ ചില ലോഡ്ജുകള്‍ വായനക്കാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയുടെ തുറമുഖങ്ങളാണ്. വായന ഒരു സൃഷ്ടിയായി…

ഉത്സവം കൂടുന്ന ശലഭങ്ങള്‍; ഉന്മത്തരാകുന്ന പൂക്കള്‍

സംഗീത ശ്രീനിവാസന്റെ ശലഭം പൂക്കള്‍ Aeroplane എന്ന നോവലിനെക്കുറിച്ച് ജി.പ്രമോദ് എഴുതുന്നു... വാക്കുപറഞ്ഞതുപോലെ രാത്രിയുടെ രണ്ടാം യാമത്തില്‍ ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും ഗോവണിപ്പടികള്‍ അവര്‍ കയറിയിറങ്ങി. മൂമു എന്ന മൂമു രാമചന്ദ്രനും…

‘ആല്‍ക്കെമിസ്റ്റ്’ സ്വപ്നത്തെ അനുഗമിച്ച ഏകാന്തസഞ്ചാരി

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി ആല്‍കെമിസ്റ്റ്’. 1988 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, സാഹിത്യ ലോകത്ത് വിസ്മയം തീര്‍ത്ത ഈ കൃതി…