Browsing Category
NOVELS
ഇനി നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം…
'ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം.
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരന്‍
മണ്ണില്‍ ഉത്പത്തിയായ കഥകള്‍ പറയാം.
ശത്രുനിഗ്രഹം ചെയ്ത് ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം.
അവന്റെ മഹിമ കേള്‍ക്കാത്തവര്‍ക്കായി…
‘അമ്മ’; മാക്സിം ഗോര്‍ക്കിയുടെ വിഖ്യാതനോവല്‍
വിഖ്യാത എഴുത്തുകാരനും സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ പ്രശസ്ത നോവലാണ് അമ്മ. സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക സാഹിത്യ സങ്കല്പത്തിന്റെ നായകനായ ഗോര്‍ക്കിയുടെ…
ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവല്‍
സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വ ജീവിതസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണ് എസ് ഗിരീഷ് കുമാറിന്റെ അലിംഗം. 2018ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവലാണ്…
സങ്കല്പ ലോകങ്ങളില്‍ അഭിരമിക്കുന്ന പ്രതിമയും രാജകുമാരിയും
ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പി. പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും…
‘കലശം’; യു.എ ഖാദറിന്റെ ശ്രദ്ധേയമായ നോവല്‍
സവിശേഷമായ രചനാശൈലിയിലൂടെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ എഴുത്തുകാരനാണ് യു.എ ഖാദര്‍. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന യു.എ.ഖാദറിന്റെ രചനകള്‍ വ്യാപകമായ അംഗീകാരം നേടിയവയാണ്. വിവിധ…