Browsing Category
NOVELS
‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ടി.പി രാജീവന്റെ ഏറ്റവും പുതിയ നോവലാണ് ക്രിയാശേഷം. 1979ല്‍ പ്രസിദ്ധീകരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടര്‍ച്ചയാണ് ക്രിയാശേഷം. പാര്‍ട്ടിക്കു വേണ്ടി…
‘ഒടിയന്‍’; പി.കണ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ നോവല്‍
നമ്മുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞുപോകുന്ന നിരവധി സംസ്‌കാരങ്ങളുണ്ട്. പക്ഷേ, നാം അത് ശ്രദ്ധിക്കാറില്ല, കാണാറുമില്ല. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പത്തെ ആധാരമാക്കി പി.കണ്ണന്‍കുട്ടി രചിച്ചിരിക്കുന്ന നോവലാണ് ഒടിയന്‍.…
‘പഥേര്‍ പാഞ്ചലി’ വിഖ്യാത ചലച്ചിത്രത്തിന് ആധാരമായ നോവല്‍
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് ‘പഥേര്‍ പാഞ്ചലി’. 1928-ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929-ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ ബംഗാളില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു…
ചരിത്രപഥങ്ങളിലൂടെ തേടിയലഞ്ഞ് ‘പ്രവാചകന്റെ വഴി’
മലയാളസാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ സാഹിത്യകാരനാണ് ഒ.വി വിജയന്‍.അദ്ദേഹത്തിന്റെ നോവല്‍ രചനകളിലെ വ്യതിരിക്തമായ നോവലാണ് പ്രവാചകന്റെ വഴി. തലമുറകളുടെ മനസില്‍ ഒരു സുവര്‍ണരേഖപോലെ തെളിയുകയും വിളയുകയും ചെയ്യുന്ന ജീവരേഖകളാണ് ഈ നോവലില്‍…
ജീവിതരഹസ്യങ്ങളെ തേടിയ ‘ഒറ്റക്കാലന്‍ കാക്ക’
സാധാരണ പരിസരങ്ങളില്‍ നിന്നും അസാധാരണമായത് കണ്ടെത്തുന്ന വി ജെ ജയിംസിന്റെ രചനാതന്ത്രത്തില്‍ നിന്നും ഉയിര്‍കൊണ്ട നോവലാണ് ഒറ്റക്കാലന്‍ കാക്ക. നിഗൂഢതകള്‍ പേറുന്ന സമയഗോപുരവും ഒറ്റക്കാലന്‍ കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ…