Browsing Category
NOVELS
വി.ജെ.ജയിംസിന്റെ നോവല്‍ ‘ലെയ്ക്ക’ നാലാം പതിപ്പില്‍
ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് വി.ജെ.ജയിംസ് എഴുതിയ മലയാളത്തിലെ ആദ്യ ശാസ്ത്രനോവലാണ് ലെയ്ക്ക. ശൂന്യാകാശം- പേര് സൂചിപ്പിക്കുന്നതു പോലെ ശൂന്യമല്ല, എല്ലാത്തിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് ഈ നോവല്‍.…
‘ദ്രൗപദി’; പ്രതിഭാ റായ്‌യുടെ നോവല്‍
ഇവള്‍ ദ്രൗപദിയെന്നും പാഞ്ചാലിയെന്നും കൃഷ്ണയെന്നും വിളിക്കപ്പെടുന്ന യാജ്ഞസേനി... ധര്‍മ്മരക്ഷാര്‍ത്ഥം ജീവിതകാലം മുഴുവന്‍ കൊടും യാതനകള്‍ സഹിച്ചവള്‍ ... പാതിവ്രത്യത്തിന്റെയും ധര്‍മ്മാചരണത്തിന്റെയും ബലത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം…
‘എന്‍മകജെ’ പാരിസ്ഥിതിക ദുരന്തത്തിന്റെ നേര്‍സാക്ഷ്യം
"ഗുഹ പറഞ്ഞു;അഭയം വേണമെങ്കില്‍ നിങ്ങള്‍ക്ക് അകത്തേക്കു വാരാം. പക്ഷേ അരയില്‍ ചുറ്റിയ ആ ജീര്‍ണ്ണതയുണ്ടല്ലോ അത് വലിച്ചെറിയണം.കേട്ടമാത്രയില്‍ ഇരുവരും ഉടുതുണി ഉരിഞ്ഞ് ചാലിലേക്ക് വലിച്ചെറിഞ്ഞു. പൂര്‍ണനഗ്‌നരായി. ഗുഹ അരുമയോടെ ശബ്ദിച്ചു; വരൂ..."…
മരണത്തിനു പിന്നാലെ ഒരു യാത്ര
ശംസുദ്ദീന്‍ മുബാറക് രചിച്ച 'മരണപര്യന്തം- റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് നാഫി ചേലക്കോട് എഴുതിയത്.
'രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളി'യാണ് മരണമെന്ന് നമുക്ക് ഇടക്കിടെ വെളിപ്പെടാറുണ്ട്. വിളിക്കാതെ വന്ന…
കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തകം’
2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ…