DCBOOKS
Malayalam News Literature Website
Browsing Category

NOVELS

‘ദ്രൗപദി’; പ്രതിഭാ റായ്‌യുടെ നോവല്‍

ഇവള്‍ ദ്രൗപദിയെന്നും പാഞ്ചാലിയെന്നും കൃഷ്ണയെന്നും വിളിക്കപ്പെടുന്ന യാജ്ഞസേനി... ധര്‍മ്മരക്ഷാര്‍ത്ഥം ജീവിതകാലം മുഴുവന്‍ കൊടും യാതനകള്‍ സഹിച്ചവള്‍ ... പാതിവ്രത്യത്തിന്റെയും ധര്‍മ്മാചരണത്തിന്റെയും ബലത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം…

‘എന്‍മകജെ’ പാരിസ്ഥിതിക ദുരന്തത്തിന്റെ നേര്‍സാക്ഷ്യം

"ഗുഹ പറഞ്ഞു;അഭയം വേണമെങ്കില്‍ നിങ്ങള്‍ക്ക് അകത്തേക്കു വാരാം. പക്ഷേ അരയില്‍ ചുറ്റിയ ആ ജീര്‍ണ്ണതയുണ്ടല്ലോ അത് വലിച്ചെറിയണം.കേട്ടമാത്രയില്‍ ഇരുവരും ഉടുതുണി ഉരിഞ്ഞ് ചാലിലേക്ക് വലിച്ചെറിഞ്ഞു. പൂര്‍ണനഗ്‌നരായി. ഗുഹ അരുമയോടെ ശബ്ദിച്ചു; വരൂ..."…

മരണത്തിനു പിന്നാലെ ഒരു യാത്ര

ശംസുദ്ദീന്‍ മുബാറക് രചിച്ച 'മരണപര്യന്തം- റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് നാഫി ചേലക്കോട് എഴുതിയത്.  'രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളി'യാണ് മരണമെന്ന് നമുക്ക് ഇടക്കിടെ വെളിപ്പെടാറുണ്ട്. വിളിക്കാതെ വന്ന…

കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തകം’

2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ…

‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്  ടി.പി രാജീവന്റെ  ഏറ്റവും പുതിയ നോവലാണ് ക്രിയാശേഷം. 1979ല്‍ പ്രസിദ്ധീകരിച്ച, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എം.സുകുമാരന്റെ  ശേഷക്രിയ  എന്ന നോവലിന്റെ തുടര്‍ച്ചയാണ് ക്രിയാശേഷം. പാര്‍ട്ടിക്കു വേണ്ടി…