Browsing Category
NOVELS
പുറപ്പാടിന്റെ പുസ്തകം
ഒന്നിനൊന്ന് വ്യത്യസ്തമായ നോവലുകളും കഥകളുമാണ് സാഹിത്യത്തില്‍ വി.ജെ.ജയിംസ് എന്ന എഴുത്തുകാരന്റെ സ്ഥാനം ഉറപ്പിച്ചത്. പ്രമേയത്തിലോ ആഖ്യാനത്തിലോ മുമ്പ് പ്രസിദ്ധീകരിച്ച സ്വന്തം രചനകളുടെ വിദൂരഛായ പോലും വരാതിരിക്കാന്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം.…
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവല്‍
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ…
സാറാ തോമസിന്റെ നാര്‍മടിപ്പുടവ
കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെ പശ്ചാത്തലമാക്കി സാറാ തോമസ് രചിച്ച നോവലാണ് നാര്‍മടിപ്പുടവ. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി ജീവിച്ചുതീര്‍ത്ത് സ്വയം പീഢകള്‍ ഏറ്റുവാങ്ങിയ സ്ത്രീജീവിതത്തിന്റെ ആവിഷ്‌ക്കാരമാണ് സാറാ തോമസിന്റെ…
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് നോവല്‍; ‘ഖസാക്കിന്റെ ഇതിഹാസം’
മലയാളത്തിന്റെ അര്‍ഥമായി മാറിയ നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ 75-ാം പതിപ്പ് പുറത്തിറക്കി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതിളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ. വി. വിജയന്റെ ഖസാക്കിന്റെ…
ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ ഉദാര സമീപനമാണ് എക്കാലത്തും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ജനതയില്‍ 45 ശതമാനവും കുടിയേറ്റക്കാരാണ് എന്നാല്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ തീവ്രവാദികളും ഭീകരവാദികളും…