DCBOOKS
Malayalam News Literature Website
Browsing Category

NOVELS

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് നോവല്‍; ‘ഖസാക്കിന്റെ ഇതിഹാസം’

മലയാളത്തിന്റെ അര്‍ഥമായി മാറിയ നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ 75-ാം പതിപ്പ് പുറത്തിറക്കി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യ കൃതിളില്‍ ഏറ്റവും മനോഹരമെന്ന് കരുതപ്പെടുന്ന ഒ. വി. വിജയന്റെ ഖസാക്കിന്റെ…

ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര

അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ ഉദാര സമീപനമാണ് എക്കാലത്തും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ജനതയില്‍ 45 ശതമാനവും കുടിയേറ്റക്കാരാണ് എന്നാല്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ തീവ്രവാദികളും ഭീകരവാദികളും…

അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന നോവല്‍

പാണ്ഡവപുരത്തെ തെരുവികളിലൂടെ അനാഥകളായ പെണ്‍കുട്ടിളുടെ ജീവിതം തുലയ്ക്കനായി ജാരന്‍മാര്‍ പളച്ചുനടന്നു. അവിടെ കുന്നില്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടഞ്ഞിരുന്നു.…

അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥ

കഴിഞ്ഞ കുറേനാളുകളിലായി ഫലസ്തീന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ട്രംപ് ജറുസലേമിനെ ഇസ്രായെലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതുമുതലാണ് ഫലസ്തീന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നത്. ജറുസലേം ഇസ്രായെലിന്റെ തലസ്ഥാനമായിമാറുന്നതോടെ ഫലസ്തീന്‍…

രേണുക, കണ്ണട, കാത്തിരിപ്പ് തുടങ്ങി മുരുകന്‍കാട്ടാക്കടയുടെ പ്രശസ്തമായ കവിതകളുടെ സമാഹാരം

മലയാള കവിതയില്‍ ചൊല്‍ക്കാഴ്ചകളുടെ കാലം അവസാനിക്കുന്നില്ല എന്ന് കാട്ടിത്തന്ന കവിയാണ് മുരുകന്‍ കാട്ടാക്കട. ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടി അദ്ദേഹത്തിന്റെ കവിതകള്‍ പൊതുസമൂഹം സ്‌നേഹാദരങ്ങളോടെയാണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍…