Browsing Category
NOVELS
മലയാറ്റൂരിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍: യക്ഷി
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമാണ് ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള…
‘ഞാനും ബുദ്ധനും’ നോവലിനെ കുറിച്ച് ഡോ എം സി അബ്ദുള്‍ നാസര്‍ എഴുതുന്നു..
രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിനെ കുറിച്ച് ഡോ എം സി അബ്ദുള്‍ നാസര്‍ എഴുതിയ ആസ്വാദനക്കുറിപ്പ്;
ഇന്നലെ രാത്രി ഒരു മണിക്കാണ് 'ഞാനും ബുദ്ധനും ' വായിച്ചു തീരുന്നത്. വ്യക്തിപരവും ഔദ്യോഗികവുമായ ചില തിരക്കുകളുടെ…
പുറപ്പാടിന്റെ പുസ്തകം
ഒന്നിനൊന്ന് വ്യത്യസ്തമായ നോവലുകളും കഥകളുമാണ് സാഹിത്യത്തില്‍ വി.ജെ.ജയിംസ് എന്ന എഴുത്തുകാരന്റെ സ്ഥാനം ഉറപ്പിച്ചത്. പ്രമേയത്തിലോ ആഖ്യാനത്തിലോ മുമ്പ് പ്രസിദ്ധീകരിച്ച സ്വന്തം രചനകളുടെ വിദൂരഛായ പോലും വരാതിരിക്കാന്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം.…
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവല്‍
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.
ഒരു തെരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണിത്. ഇതിലെ…
സാറാ തോമസിന്റെ നാര്‍മടിപ്പുടവ
കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെ പശ്ചാത്തലമാക്കി സാറാ തോമസ് രചിച്ച നോവലാണ് നാര്‍മടിപ്പുടവ. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി ജീവിച്ചുതീര്‍ത്ത് സ്വയം പീഢകള്‍ ഏറ്റുവാങ്ങിയ സ്ത്രീജീവിതത്തിന്റെ ആവിഷ്‌ക്കാരമാണ് സാറാ തോമസിന്റെ…